അന്തരിച്ചു


കുറുവങ്ങാട്: പരേതനായ കുഴിക്കാട്ട് ദിവാകരൻ നായരുടെ ഭാര്യ നരിക്കുന്നുമ്മൽ കുറുവങ്ങാട് തുളസിയിൽ ശാന്ത നിര്യാതയായി. 63 വയസ്സായിരുന്നു. മക്കൾ മഞ്ജു, മൃതുല (ബിവറേജ് കക്കോടി). മരുമക്കൾ സുരേന്ദ്രൻ (ദുബായ്), മായാരാജ് (ഖത്തർ). സഹോദരങ്ങൾ കരുണാകരൻ, രാമചന്ദ്രൻ, പരേതയായ സരസ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക