ചരമം: ചന്ദ്രിക


അരിക്കുളം: നടേരി കിഴക്കെ വേങ്ങോളി ദാമേദരന്റെ ഭാര്യ ചന്ദ്രിക (62) അന്തരിച്ചു. മക്കള്‍- ഷിജിന,മിനി,ജീജ,മരുമക്കള്‍-കുമാരന്‍ഘ(പുതുപ്പാടി),ഷിബൂ(മൂടാടി),സഹോദരങ്ങള്‍- വത്സന്‍,ബാബു,മാലതി,സതി,ഷീല.