അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 2020-21 വർഷത്തിൽ പുതുതായി ആരംഭിക്കുന്ന എം.എസ്‌സി. ഫിസിക്‌സ് (എയ്ഡഡ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അർഹരായ വിദ്യാർഥികൾ കോളേജിന്റെ www.zgcollege.org എന്ന വെബ്‌സൈറ്റിലുള്ള അപേക്ഷാ ഫോറവും ക്വാളിഫയിങ് സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ശനിയാഴ്ച വൈകീട്ട് നാലിനുള്ളിൽ നേരിട്ടോ, കോളേജ് മെയിൽ ഐ.ഡി. [email protected] വഴിയോ അപേക്ഷിക്കാം.