അറിയിപ്പ്കൊയിലാണ്ടി: നാളെ 7-01-2021ന് രാവിലെ 6. 30 മണി മുതൽ 3 മണി വരെ, കൊയിലാണ്ടി ടൗൺ, കോടതി പരിസരം, സബ് ജയിൽ, ബീച്ച് റോഡ്, താലൂക്ക് ഹോസ്പിറ്റൽ, ബിഎസ്എൻഎൽ, എന്നിവിടങ്ങളിൽ HT maintenance/ touching clearing നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക