അറിയിപ്പ്


കൊയിലാണ്ടി: നാളെ 8-01-2021ന് രാവിലെ 7 മണി മുതൽ 12 മണി വരെ, അംബ്രോമോളി, പന്തലായനി, കൂമൻതോട് ഗേൾസ് സ്കൂൾ, തെരുവത്ത്പ്പിടിക കോയരി പരിസരങ്ങളിലും. രാവിലെ 10 മണി മുതൽ 3 മണി വരെ പിസി സ്കൂൾ പരിസരം, അരയങ്കാവ് ഭാഗം എന്നിവിടങ്ങളിലും HT maintenance/ touching clearing നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക