ഇല്ലത്ത് അബ്ദു അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ ഇല്ലത്ത് മൊയ്തീന്റെ മകന്‍ ഇല്ലത്ത് അബ്ദു അന്തരിച്ചു. 68 വയസ്സായിരുന്നു.

ഭാര്യ.നഫീസ
മക്കള്‍: ഷഹനാസ്, ഷമീന, ഷബീര്‍, ഷഫ് നാസ്
മരുമക്കള്‍: നാസര്‍ (വെള്ളിമാട്കുന്ന്) ഹാറൂണ്‍ ,ജാഫര്‍ (കൊയിലാണ്ടി ) ആയിഷ ലുലു (വടകര)
സഹോദരങ്ങള്‍: ഷംസു, ഹമീദ് ഫളീല , റംല, സുഹറ.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക