എൻജിനീയർ നിയമനം; യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം


പോരാമ്പ്ര: പോരാമ്പ്ര പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എന്‍ജിനിയറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്ക് (സിവില്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജനുവരി 23 ന് പകല്‍ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.