കമലാക്ഷി അമ്മ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് വടക്കെ വളപ്പിൽ വീട്ടിൽ കമലാക്ഷി അമ്മ അന്തരിച്ചു. 80 വയസ്സായിരുന്നു. മക്കൾ രവി, പുഷ്പ, തങ്ക, ബാബു, ശ്യാമള. മരുമക്കൾ ലീല, രാജൻ, മുരളി, സതി, രതീഷ്. സഞ്ചയനം ഞായറാഴ്ച


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക