കല്ല്യാണി അമ്മ അന്തരിച്ചു


കീഴരിയൂർ: പരേതനായ ചേണികണ്ടി നാരായണൻ മാസ്റ്ററുടെ ഭാര്യ ഊത്തൂളി കല്ല്യാണി അമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു.

മകൻ: ശ്രീനിവാസൻ (ഐ.സി.ഡി.എസ് പന്തലായനി അഡീഷണൽ)
മരുമകൾ: ബിനിത

സഹോദരങ്ങൾ: പരേതനായ ശങ്കരൻ അടിയോടി, ദാമോദരൻ അടിയോടി, നാരായണൻ അടിയോടി, അംബുജാക്ഷി അമ്മ, സരോജിനി അമ്മ

സഞ്ചയനം : വ്യാഴാഴ്ച