കളഞ്ഞു കിട്ടിയ പഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി സഹോദരങ്ങള്‍ മാതൃകയായി


തിക്കോടി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സും രേഖകളും ഉടമയ്ക്ക തിരിച്ച് നല്‍കി സഹോദരങ്ങള്‍ മാതൃകയായി. തിക്കോടി വടക്കേ മന്നത്ത് വീട്ടില്‍ ഫിറോറിനും ഗഫൂറിനുമാണ് വെച്ചാണ് പഴ്‌സ് കളഞ്ഞുകിട്ടിയത്. ഇവര്‍ പഴ്‌സ് പയ്യോളി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.

കോഴിക്കോട് ജോലിചെയ്യുന്ന വൈക്കം സ്വദേശിയായ ശരത്ത് രാജിന്റെതായിരുന്നു പഴ്‌സ്. തിക്കോടിയില്‍ നിന്ന് കടുക്കപറിച്ച് വരുമ്പോഴാണ് 4500 രൂപ അടങ്ങിയ പഴ്‌സ് സഹോദരങ്ങള്‍ക്ക് റോഡില്‍ നിന്നും കിട്ടിയത്. പയ്യോളി പൊലീസ് സ്റ്റേഷനില്‍ വച്ച് ശരത്ത് രാജിന് പണവും രേഖകളുമടങ്ങിയ പഴ്‌സ് കൈമാറി.

തിക്കോടിയില്‍ നിന്ന് കടുക്കപറിച്ച് വരുമ്പോഴായിരുന്നു സഹോദരങ്ങള്‍ക്ക് റോഡില്‍ നിന്നും 4500 രൂപ അടങ്ങിയ പഴ്‌സ് കിട്ടിയത്. കോഴിക്കോട് ജോലിചെയ്യുന്ന വൈക്കം സ്വദേശിയായ ശരത്ത് രാജിന്റെതായിരുന്നു പഴ്‌സ്. പണവും രേഖകളുമടങ്ങിയ പഴ്‌സ് പയ്യോളി പൊലീസ് സ്റ്റേഷനില്‍ വച്ച് ശരത്ത് രാജിന് വച്ച് കൈമാറി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക