കൊയിലാണ്ടി പള്ളിക്കുളത്തിൽ ഒരാൾ മരിച്ച നിലയിൽ


കൊയിലാണ്ടി: കൊയിലാണ്ടി മൊയ്തീന്‍പള്ളി കുളത്തില്‍ ഒരാളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുരുഷന്റെതാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തും. അതിനു ശേഷമേ മൃതദേഹം പുറത്തെടുക്കുകയുള്ളൂ. ഇന്ന് പുലര്‍ച്ചെയാണ് കുളത്തില്‍ മൃതദേഹം കണ്ടെത്.

Updating…

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക