ചരമം: അബ്‌ദുറഹിമാൻ


കൊയിലാണ്ടി: മൈതാനി വളപ്പിൽ അബ്‌ദുറഹിമാൻ അന്തരിച്ചു. 65 വയസായിരുന്നു.

ഭാര്യ ഫാത്തിമ. മക്കൾ അഷ്റഫ്, ജമീല. മരുമക്കൾ അഫ്സാദ്, സജിത.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക