ജനിതക മാറ്റം വന്ന കൊവിഡ് കൂടുതല്‍ പേരിലേക്ക്,14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആശങ്ക ഉയര്‍ത്തി ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്നു. രാജ്യത്ത് 14 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കൂടുതല്‍ പേരിലേക്ക് വ്യാപിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നുരാവിലെയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം ആറു പേര്‍ക്ക് സ്ഥിരീകരിച്ചതോടെ രോഗം ആകെ 20 പേര്‍ക്കായി.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക