നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: നാളെ (25-01- 21) രാവിലെ 9 മണി മുതല്‍ 1 മണി വരെ അരങ്ങാടത്ത്, ചെറിയ മങ്ങാട്, വലിയ മങ്ങാട്, ഇട്ടാര്‍മുക്ക്, ചെറിയ മങ്ങാട് അമ്പലം, മനയേടത്ത് പറമ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

രാവിലെ 10 മണി മുതല്‍ ഒരു മണി വരെ മണമല്‍, ദര്‍ശനമുക്ക് കെടിഡിസി, പന്തലായനി മുന്‍സിപ്പാലിറ്റി പരിസരം അബ്രമോളി എന്നിവിടങ്ങളിലും വൈദ്യുതി കെഎസ്ഇബി അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക