പാടത്ത്കുനി രാഘവന്‍ അന്തരിച്ചു


കൊയിലാാണ്ടി:തിരുവങ്ങൂര്‍ കാപ്പാട് റെയില്‍വെ ഗെയ്റ്റിന് വടക്ക് വശം പാടത്ത്കുനി രാഘവന്‍ നിര്യാതനായി. 69 വയസ്സായിരുന്നു. ഭാര്യ മീനാക്ഷി.

സഞ്ചയനം: തിങ്കളാഴ്ച
മക്കള്‍: സത്യന്‍ (സിപിഐ (എം) കാപ്പാട് അരങ്ങില്‍ക്കുനി ബ്രാഞ്ച് സെക്രട്ടറി, ഓട്ടോ ഡ്രൈവര്‍ തിരുവങ്ങൂര്‍),സജിനി, സജീഷ്,
മരുമക്കള്‍: മുരളി (കൊങ്ങന്നൂര്‍), സിന്ധു (മുത്താമ്പി)

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക