ഫാറൂഖ് കോളേജിൽ എസ്‌ സി, എസ് ടി സീറ്റൊഴിവ്


ഫാറൂഖ് കോളേജ്: ഫാറൂഖ് കോളേജിൽ ബി കോം, ബി ബി എ, ബിഎസ് സി ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, കമ്പ്യൂട്ടർ സയൻസ്, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്‌സ്, ബിഎ ഇംഗ്ലീഷ്, സോഷ്യോളജി, എക്കണോമിക്സ്, മലയാളം, അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി എന്നീ ബിരുദ കോഴ്‌സുകളിലും.

എംഎ എക്കണോമിക്സ്, ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി, എംഎസ് സി മാത്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, എം കോം, ലൈബ്രറി സയൻസ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും പഞ്ചവത്സര ജിയോളജി കോഴ്സിലും എസ്‌ സി, എസ് ടി വിഭാഗത്തിന് സംവരണത്തിലുള്ള ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച രാവിലെ 10ന് ഓഫീസിൽ എത്തണം