ബിരുദാനന്തര ബിരുദ കോഴ്‌സില്‍ സീറ്റൊഴിവ്


കൊയിലാണ്ടി: കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്.സി കെമിസ്ട്രി ക്ലാസില്‍ എസ്.ടി സംവരണ വിഭാഗം, അംഗപരിമിത വിഭാഗം, സ്‌പോര്‍ട് ക്വൊട്ട എന്നിവയില്‍ ഓരോ സീറ്റുകള്‍ വീതം ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജനുവരി 18 ന് 12 മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക