മണമല്‍ എം.എം. ദാമോദരന്‍ അന്തരിച്ചു


കൊയിലാണ്ടി: കെ.എസ്.ഇ.ബി.റിട്ട.സബ് എഞ്ചിനിയര്‍ മണമല്‍ എം.എം. ദാമോദരന്‍ (മാക്കണ്ടാരി, ടിനു നിവാസ്) അന്തരിച്ചു. 76 വയസ്സായിരുന്നു.
ഭാര്യ: ചന്ദ്രി,
മകന്‍: ടിനു, മരുമകള്‍ : നീമ.
സഹോദരന്‍ : അശോകന്‍


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക