മീത്തലെ പള്ളിയ്ക്കൽ നാരായണൻ നായർ അന്തരിച്ചു


അരിക്കുളം: മുതിർന്ന കോൺഗ്രസ് നേതാവ് അരിക്കുളം മീത്തലെ പള്ളിയ്ക്കൽ നാരായണൻ നായർ അന്തരിച്ചു. 83 വയസ്സായിരുന്നു. ഭാര്യ പരേതയായ കമലാക്ഷിയമ്മ

എൻ.കെ.ഉണ്ണിക്കൃഷ്ണൻ (ടൗൺ അർബൻ ബാങ്ക്, കോഴിക്കോട്), ശ്രീനിവാസൻ (കെ.ടി.ഡി.സി വടകര) എന്നിവർ മക്കളാണ്. മരുമക്കൾ: ദിവ്യശ്രീ കൂമുള്ളി( സിററി സഹകരണ ബാങ്ക്, കോഴിക്കോട്) സഹോദരങ്ങൾ: പരേതനായ കണാരൻ നായർ, അമ്മാളു അമ്മ, ചിരുതേയി കുട്ടിയമ്മ. സഞ്ചയനം വ്യാഴാഴ്ച കാലത്ത് 8 മണി .