വിരുന്നുകണ്ടി ഹരിദാസൻ അന്തരിച്ചു


കൊയിലാണ്ടി: വിരുന്നുകണ്ടി സുന്ദരി നിവാസിൽ ഹരിദാസൻ അന്തരിച്ചു. 65 വയസ്സായിരുന്നു. പരേതനായ രാവുണ്ണിയാണ് പിതാവ്

ഭാര്യ: ഉമ. മക്കൾ: കവിത, ബബിത, സരിത, ഹരിഷ്.

മരുമക്കൾ: മധു, ഷൈജിത്ത്, സുധീഷ് , പ്രിയങ്ക.

സഞ്ചയനം വ്യാഴാഴ്ച