ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ സീറ്റൊഴിവ്


ചേളന്നൂര്‍: ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ എം എ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, എം കോം തുടങ്ങിയവയില്‍ എസ് ടി വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിങ്കളാഴ്ച രാവിലെ 10 ന് കോളേജ് ഓഫീസിലെത്തണം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക