സീറ്റൊഴിവ്


കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ കോളേജില്‍ പുതുതായി ആരംഭിക്കുന്ന ബി.എസ് സി മാത്തമേറ്റിക്‌സ് കോഴ്‌സിലേക്ക് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.gckoyilandy.org എന്ന കോളേജ് വെബ് സൈറ്റിലെ ആപ്ലിക്കേഷന്‍ ലിങ്ക് വഴി 3-2-21 മുതല്‍ 5-2-21 വെള്ളിയാഴ്ച വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കും.

ശനിയാഴ്ച നാലു മണിക്ക് കോളേജ് നോട്ടീസ് ബോര്‍ഡില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 8-2-21തിങ്കളാഴ്ച രാവിലെ 10മണിക്ക് അഡ്മിഷന്‍ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ 04962690257.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക