സീറ്റൊഴിവ്


കൊയിലാണ്ടി: ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജില്‍ ബി.എ ഇംഗ്ലീഷ്, ബികോം, ബിബിഎ, ബിഎസ്‌സി കെമിസ്ട്രി, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിൽ എസ്. ടി വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. എസ്. ടി വിഭാഗക്കാരുടെ അഭാവത്തില്‍ എസ്.സി വിഭാഗക്കാരെയും പരിഗണിക്കുന്നതായിരിക്കും.

യോഗ്യരായവര്‍ ഡിസംബര്‍ 23 ന് 12 മണിക്ക് മുമ്പ് ഓഫീസില്‍ എത്തണം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക