അന്തരിച്ചു


കീഴരിയൂർ: നടുവത്തൂർ കൈപ്പാട്ടുമീത്തൽ നാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ നന്ദകുമാർ, അനിത. മരുമക്കൾ പ്രദീപൻ, ഷിജിന.
സഹോദരങ്ങൾ രാമൻനായർ, നാണി അമ്മ, മാധവി അമ്മ, ശാരദ അമ്മ, പരേതരായ കൃഷ്ണൻ നായർ ലക്ഷ്മി അമ്മ. സഞ്ചയനം വ്യാഴാഴ്ച്ച.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക