ജെ.സി.ഐ ഭാരവാഹികള്‍ സ്ഥാനമേറ്റു


കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി മേഖലാ പ്രസിഡന്റായി ഡോ.ബി.ജി അഭിലാഷും സെക്രട്ടറിയായി യു.കെ ജിതേഷും സ്ഥാനമേറ്റു. ചടങ്ങില്‍ ദേശീയ പ്രസിഡന്റ് അനീഷ് മുഖ്യാത്ഥിയായിരുന്നു. ഡോ.സി സുഷാന്‍, ജിനേഷ് ഭാസ്‌ക്കര്‍, ഡോ.കെ റഹീസ്, ഡോ.അനൂപ് കൃഷ്ണ, കിരണ്‍കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക