സുഗതകുമാരിയെ അനുസ്മരിച്ചു



കൊയിലാണ്ടി: കേളപ്പജി നഗർ മദ്യനിരോധന സമിതി കവയിത്രി സുഗതകുമാരിക്ക് അന്ത്യാഞ്ജലി അർപിച്ചു.

ഹമീദ് പുതുക്കുടി, ഇയ്യച്ചേരി പദ്മിനി, വി. കെ ദാമോദരൻ, എ. ടി വിനീഷ് , രജീഷ് മാണിക്കോത്ത്, പ്രമോദ് സമീർ, സി. രമേശൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പ്രസംഗിച്ചു. സാഹിത്യത്തിന്റെ ഉത്തമ ധർമം സമൂഹത്തിന് കാണിച്ചുക്കൊടുത്ത മാതൃകാ കവയിത്രിയാണ് സുഗതകുമാരിയെന്ന് യോഗം എടുത്തു പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക