perambranews.com

Total 8845 Posts

സ്കോളർഷിപ് പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും പ്രതിഭ തെളിയിച്ച് വിദ്യാർത്ഥികൾ :വില്യാപ്പള്ളി യു പി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

വടകര : വില്ല്യാപ്പള്ളി യു പി സ്കൂളിലെ സ്കോളർഷിപ് വിജയികളെയും,കലകായിക പ്രതിഭകൾക്കും അനുമോദനം സംഘടിപ്പിച്ചു.എൽ എസ് എസ്,യു എസ് എസ്, ന്യൂമാത്‍സ് വിജയികളേയും, ശാസ്ത്ര കലാകായിക മത്സരങ്ങളിൽ സബ്ജില്ലയിലും ജില്ലയിലും പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയുമാണ് അനുമോദിച്ചത്. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിജുള അധ്യക്ഷത വഹിച്ചു. കുറ്റ്യാടി എം.എൽ എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

കൊയിലാണ്ടി നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന; നാല് ഹോട്ടലുകളില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു

കൊയിലാണ്ടി: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു. ഗാമ കിച്ചൻ, ഹലിം, എം.ആര്‍ റസ്റ്റോറന്റ്, ഫ്രൂടീസ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്തതും ഉപയോഗിച്ച് ബാക്കിവന്നശേഷം വീണ്ടും വിളമ്പുന്നതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചതുമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തത്. രാവിലെ ഏഴ് മണി മുതല്‍ നടത്തിയ പരിശോധനയില്‍ സീനിയര്‍ ഹെല്‍ത്ത്

നൊച്ചാട് സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; പോലീസുകാരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത് താഴെ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കും ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഹോം ഗാര്‍ഡ് അരവിന്ദന്‍, പൊലീസുകാരനായ സജിത്ത് എന്നിവരെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു പോലീസുകാരനായ പ്രഭീഷിനെ

പാലേരിയില്‍ കോണ്‍ഗ്രസ്- സി.പി.എം സംഘര്‍ഷം; ചങ്ങരോത്ത് നാളെ ഹര്‍ത്താല്‍

പേരാമ്പ്ര: പാലേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പാലേരിയില്‍ പ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലും പ്രകടനം നടന്നിരുന്നു. ഇതേ സമയത്ത് കോണ്‍ഗ്രസിന്റെ പ്രകടനവുമുണ്ടായിരുന്നു. ഇത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു.

ഡിജിറ്റര്‍ മാര്‍ക്കറ്റിംഗില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി പേരാമ്പ്രയില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

പേരാമ്പ്ര: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും വ്യവസായ വാണിജ്യവുപ്പം ഇസാഫ് ബാങ്കും സംയുക്തമായി 14-ാപഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ഉദഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ ഷബീര്‍.വി, കൂത്താളി ഗ്രാമ

മേപ്പയൂര്‍ മഠത്തുംഭാഗത്തെ പ്രണവം വി കെ നാരായണന്‍ അന്തരിച്ചു

മേപ്പയൂര്‍: മഠത്തുംഭാഗത്തെ പ്രണവം വി കെ നാരായണന്‍ അന്തരിച്ചു. 70 വയസാണ്. ഓള്‍ കേരള ഗവ: കോണ്‍ട്രാക്ടേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗവും മേപ്പയൂര്‍ ശ്രീകണ്ഠമനശാലാ ക്ഷേത്ര പരിപാലന കമ്മറ്റി വൈസ് പ്രസിഡണ്ടുമാണ്. ഭാര്യ: ശ്യാമള മക്കള്‍: പ്രജേഷ്, പ്രജിലേഷ് (ഇന്‍ഫോസിസ്, ബാംഗ്ലൂര്‍), പ്രസൂണ്‍ മരുമകള്‍: ഷജില ( ചെങ്ങോട്ടുകാവ് ) സഹോദരങ്ങള്‍: ശങ്കരന്‍ (നടുവണ്ണൂര്‍),

‘പെപ്പില്‍ വെള്ളമില്ലല്ലോ, ഇനി ഏറെ ദൂരം നടന്നു വെള്ളം കൊണ്ടുവരണമെല്ലോ’ എന്ന ചിന്തയ്ക്ക് ബൈ ബൈ; ചങ്ങരോത്തെ പാറച്ചാലില്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി

പേരാമ്പ്ര: ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാറച്ചാലില്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ആനുവദിച്ച 32 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എം.എല്‍ എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. കിണറിന് സ്ഥലം വിട്ടുനല്‍കിയ മമ്മു

‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കും’; പോലീസിന് മുന്നില്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്

പേരാമ്പ്ര: നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെ സി.പി.എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്. ‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്നാണ് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്തു വന്നാലും പ്രശ്‌നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ പറയുന്നത്. പോലീസിന്റെ മുമ്പില്‍ പോലും

‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കും’; പോലീസിന് മുന്നില്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്

പേരാമ്പ്ര: നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെ സി.പി.എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്. ‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്നാണ് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ‘എന്തു വന്നാലും പ്രശ്‌നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ പറയുന്നത്’. പോലീസിന്റെ മുമ്പില്‍ പോലും

പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നവരാണോ? അറിഞ്ഞിരിക്കണം, ഈ ആരോഗ്യ പ്രശ്‌നങ്ങള്‍

ഒട്ടുമിക്ക ഭക്ഷണങ്ങളിലും എണ്ണ ഉപയോഗിക്കുന്നവരാണ് ഇന്ത്യക്കാർ. എന്നാല്‍ ഏത് എണ്ണയിലാണ് ഇത് പാകം ചെയ്യുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരിക്കൽ ഉപയോഗിച്ച എണ്ണയില്‍ വീണ്ടും വീണ്ടും ഭക്ഷണം പാകം ചെയ്യുന്നത് ഇന്ത്യന്‍ അടുക്കളകളില്‍ വളരെ സാധാരണമാണ്. ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും നിങ്ങളുടെ സമയവും പണവും ലാഭിക്കും. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തിന് ദോഷകരമാണ്. ഫുഡ് സേഫ്റ്റി

error: Content is protected !!