അരിക്കുളത്ത് ഛര്‍ദ്ദിയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവം: ഐസ്‌ക്രീം വാങ്ങിയ കട അടപ്പിച്ചു, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

അരിക്കുളം: ഛര്‍ദ്ദിയെ തുടര്‍ന്ന് അരിക്കുളം സ്വദേശിയായ പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടി ഐസ്‌ക്രീം വാങ്ങി കഴിച്ച കട അധികൃതര്‍ അടപ്പിച്ചു. അരിക്കുളം മുക്കിലെ ബിസ്മി സൂപ്പര്‍മാര്‍ക്കറ്റ് ആണ് അടപ്പിച്ചത്. ഈ കടയില്‍ നിന്ന് വാങ്ങിയ ഐസ്‌ക്രീം കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് ഛര്‍ദ്ദി ഉണ്ടായത് എന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ ഐസ്‌ക്രീം ഉണ്ടാക്കുന്നത് ഈ കടയില്‍ നിന്നല്ല. … Continue reading അരിക്കുളത്ത് ഛര്‍ദ്ദിയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവം: ഐസ്‌ക്രീം വാങ്ങിയ കട അടപ്പിച്ചു, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു