Category: തൊഴിലവസരം

Total 74 Posts

കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കോളേജിൽ അധ്യാപക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ഗവ. വനിതാ പോളിടെക്നിക് കോളേജിൽ ഒഴിവുളള ലക്ചറർ (ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) തസ്തികയിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ്സോടെയുളള ബി ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ

വിദേശ ജോലിയാണോ നോക്കുന്നത്, എങ്കില്‍ ഒന്നും നോക്കണ്ട പോര്‍ച്ചുഗലിലേക്ക് വച്ച് പിടിച്ചോ; കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

പഠിച്ചിറങ്ങിയ ഉടന്‍ തന്നെ വിദേശത്ത് നല്ലൊരു ജോലി, മികച്ച ശമ്പളം, പിന്നെ വെക്കേഷന് നാട്ടില്‍ വന്ന് അടിച്ചുപൊളിക്കുക…,ശരാശരി മലയാളി യുവാക്കളുടെ ഇപ്പോഴത്തെ ആഗ്രഹം ഇതാണ്. നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടി ശമ്പളവും മികച്ച ജീവിതസാഹചര്യവുമാണ് പലരെയും മറ്റു രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. പണ്ടൊക്കെ ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു യുവാക്കള്‍ ജോലി തേടി പോയിരുന്നത്. എന്നാല്‍ ഇക്കാലത്ത് ഏത് രാജ്യത്താണ് മികച്ച ജോലി

വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലും പട്ടികവർഗ്ഗ വികസന വകുപ്പിലും താത്ക്കാലിക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലും പട്ടികവർഗ്ഗ വികസന വകുപ്പിലും താത്ക്കാലിക നിയമനം. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ജനറല്‍ ഡിപ്പാർട്ട്മെന്റിലും മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലും ഫിസിക്സ് ലക്ചറര്‍, ട്രേഡ്‌സ്മാൻ ( ഹൈഡ്രോളിക്‌സ് / പ്ലംബർ ) എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഫിസിക്സ് ലക്ചറര്‍ തസ്തികക്ക് എം എസ്

തൊഴിൽ അന്വേഷകർക്കൊരു സന്തോഷ വാർത്ത! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം വനിതാ ശിശു വികസന വകുപ്പിന്റെ കിഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിലേക്ക് അക്കൗണ്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം ഡിഗ്രിയും, അക്കൗണ്ടിംഗ് മേഖലയിൽ സർക്കാർ /അർധ സർക്കാർ സ്ഥാപനങ്ങളിൽ പരിചയമുള്ളവർ /റിട്ടയേർഡ് ഉദ്യോഗസ്ഥർ, യോഗ്യതയും പരിചയ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27ന് രാവിലെ

ജോലി അന്വേഷിക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP) കീഴിൽ നഴ്സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെ പ്രായമുള്ള ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റുമാരായി വിരമിച്ചവർക്ക് അപേക്ഷിക്കാം. ദിവസക്കൂലി അടിസ്ഥാനത്തിൽ

തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം. നടത്തുന്നു.ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP ) കീഴിൽ വാർഡ് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് നിയമനം നടത്തുന്നു. 690 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ്

ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ താത്ക്കാലിക നിയമനം; ഒഴിവും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് എംഎസ്ഡബ്ല്യൂ/എം എ സോഷ്യോളജി/ എംഎ ആന്ത്രോപ്പോളജി പാസ്സായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. മതിയായ അപേക്ഷകള്‍ പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും ലഭിക്കാത്ത പക്ഷം മാത്രം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കുന്നതാണ്. വനത്തിനുള്ളില്‍ കോളനികളില്‍ യാത്ര ചെയ്യുന്നതിനും നിയമനം

ജോലിയെന്ന സ്വപ്‌നം കയ്യെത്തും ഇതാ ദൂരത്ത്; കൊയിലാണ്ടി നഗരസഭയുടെ മെഗാ തൊഴില്‍ മേള ശനിയാഴ്ച, ഉദ്യോഗാര്‍ത്ഥികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊയിലാണ്ടി: ജോലിയെന്ന സ്വപ്‌നം തേടിയലയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൊയിലാണ്ടി നഗരസഭ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി നഗരസഭാ ടൗണ്‍ഹാളില്‍ വച്ച് ജൂലൈ 15 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ്

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവും താത്ക്കാലിക നിയമനവും; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്ക് ജൂലൈയിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നോക്കാം വിശദമായി. സൈക്കോളജി അപ്രന്റിസ് താൽക്കാലിക (കോളേജുകളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ആകെ മൂന്ന് പേർ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന വർഷത്തേക്ക്

തൊഴിലന്വേഷകരേ ഇതിലേ, ഇതിലേ… കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതളും എന്തെല്ലാമെന്ന് നോക്കാം വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലെ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ താല്‍കാലിക ഡമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് ഡിപ്ലോമ പാസ്സായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 നു രാവിലെ 10

error: Content is protected !!