Category: ചരമം

Total 691 Posts

വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന്‍ അന്തരിച്ചു

വളയം: വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: മനോജന്‍, രമ. മരുമക്കള്‍: പി ബാബു (സിപിഐഎം പുഞ്ച ബ്രാഞ്ച് അംഗം), ധന്യ കൈവേലി. സഹോദരങ്ങള്‍:മാതു, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, ഗീത, പരേതനായ ചാത്തു.

വടകര ഏറാമല തുരുത്തി മുക്ക് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര: ഏറാമല തുരുത്തി മുക്ക് പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപാണ് മരണപ്പെട്ടത്. ഇരുപത്തിനാല് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് അനൂപിനെ കാണാതാവുന്നത്. നാല് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു അനൂപ്. പുഴയിലൂടെ കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിക്കു സമീപത്തേക്ക് നീന്തുമ്പോള്‍ അനൂപിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും എടച്ചേരി

നൊച്ചാട് കൊളപ്പാട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു

നൊച്ചാട്: കൊളപ്പാട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കടുങ്ങോന്‍. മക്കള്‍: പരേതനായ ബാലന്‍, ശാരദ, രാജന്‍, വസന്ത, പ്രദീപന്‍, മിനി, ഉഷ, സിന്ധു. മരുമക്കള്‍: സതി(പാനൂര്‍), ബാബു(പടിഞ്ഞാറത്തറ), പ്രബിത(ചുണ്ടേല്‍ വയനാട്), ബീന(വാല്യക്കോട്), ബിനീഷ്(വാല്യക്കോട്), ബൈജു(പുറക്കാട്ടിരി).

മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയില്‍ അച്യുതന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയിലെ അച്യുതന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കള്‍: രാജേഷ്, പുഷ്പലത, സുഗതകുമാരി, അഖില്‍. മരുമക്കള്‍: സുരേഷ് ബാബു(കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ), സുനില്‍ (കല്പത്തൂര്‍), അശ്വതി.

നരക്കോട് കണിയാത്ത് കുഞ്ഞിച്ചന്തു കിടാവ് അന്തരിച്ചു

മേപ്പയൂർ: നരക്കോട് കണിയാത്ത് കുഞ്ഞിച്ചന്തു കിടാവ് അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: കല്യാണിക്കുട്ടി മക്കൾ: ബിജു ഓട്ടോ ഡ്രൈവർ മേപ്പയൂർ ബിന്ദു മരുമക്കൾ: സദാനന്ദൻ കൊല്ലം, രമ്യ പുറ്റംപൊയിൽ സഹോദരങ്ങൾ: കുഞ്ഞിമാധവി, ഗോപാലൻ കിടാവ്, നാരായണി ടീച്ചർ, നാരായണൻ കിടാവ്, സരോജിനി, പരേതനായ കുഞ്ഞികൃഷ്ണൻ കിടാവ് ശവസംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ Summary: Kunjichanthu kidav

കൈതക്കല്‍ പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു

കൈതക്കല്‍: പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പി.എം കണാരന്‍. മക്കള്‍: ജാനു കരുവന്നൂര്‍, ചന്ദ്രന്‍ (ഭാരത് പൂജ സ്റ്റോര്‍, സി.പി.ഐ.എം പേരാമ്പ്ര ടൗണ്‍ ബ്രാഞ്ച് മെമ്പര്‍), സന്തോഷ് (സി.പി.ഐ.എം കൈതക്കല്‍ ബ്രാഞ്ച് മെമ്പര്‍), മനോജ് പി.എം (സി.പി.ഐ.എം നൊച്ചാട് നോര്‍ത്ത് എല്‍.സി അംഗം). മരുമക്കള്‍: ചന്ദ്രന്‍ കരുവന്നൂര്‍, പരേതയായ റീന

തൃശൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു; കുതറി മാറിയ ഭാര്യ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു

പാലക്കാട്: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്. പരിക്കേറ്റ പ്രമോദ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യയ്ക്ക് മേല്‍

മുസ്ലീം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ മേപ്പയ്യൂര്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ.അബ്ദുറഹിമാന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: തുറയൂര്‍-കീഴരിയൂര്‍ പഞ്ചായത്തുകളിലെ മുസ്ലീം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ അബ്ദുറഹിമാന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: ആസ്യ. മക്കള്‍: നൗഷാദ് കുന്നുമ്മല്‍ ( കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുന്‍ ജന:സെക്രട്ടറി), അഷ്‌കര്‍(ഒമാന്‍), നവാസ്(ദുബൈ), ഹാജറ. മരുമക്കള്‍: ഇസ്മായില്‍ കണ്ടിയില്‍(സൗദി അറേബ്യ), ബുഷറ, സുലൈഖ, സമീറ. [mis3]

കൂരാച്ചുണ്ട് കല്ലാനോട് താഴത്തേല്‍ സന്തോഷ് അന്തരിച്ചു

കൂരാച്ചുണ്ട്: കല്ലാനോട് മുത്തശ്ശിപ്പാറ താഴത്തേല്‍ സന്തോഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. പനിയും മഞ്ഞപിത്തവും ആയി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. അച്ഛന്‍: മാരിയപ്പന്‍. അമ്മ: തങ്കമണി. സഹോദരന്‍: സതീഷ്. സംസ്ക്കാരം: കോഴിക്കോട് വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ.  

തലയാട് സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു

പനങ്ങാട്: പനങ്ങാട് സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു. പനങ്ങാട് തലയാട് തെച്ചി പന്നിയം വീട്ടില്‍ അബ്ദുറഹ്മാന്‍ ആണ് റിയാദില്‍ മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: താഹിറ. മക്കള്‍: ഷെജിന്‍ റഹ്മാന്‍, ഷെബിന്‍ റഹ്മാന്‍, ഷെറിന്‍ റഹ്മാന്‍. മരുമകള്‍: ഫാത്തിമ ഫിദ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് എത്തിക്കും.

error: Content is protected !!