അവധിക്കാലം ആഘോഷിക്കുന്നതിനിടെ നിനച്ചിരിക്കാതെ ദുരന്തം; ഛർദ്ദിയെ തുടർന്ന് മരിച്ച ചങ്ങരോത്ത് എം.യു.പി സ്കൂൾ വിദ്യാർത്ഥി അഹമ്മദ് ഹസൻ രിഫായിക്ക് കണ്ണീരോടെ വിട നൽകി നാട്

പേരാമ്പ്ര: ഛർദ്ദി വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും വയറിന് പിടിക്കാത്തത് എന്തോ കഴിച്ചതിനാലാകുമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാൽ പൊന്നോമനെയെ എന്നന്നേക്കുമായി കവർന്നെടുക്കുമെന്ന് അവർ സ്വപ്നത്തിൽപോലും കരുതിയില്ല. ഛർദ്ദിയെ തുടർന്ന് അന്തരിച്ച അരിക്കുളത്തെ കുഞ്ഞ് അഹമ്മദ് ഹസന്‍ രിഫായിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി നാട്. ചങ്ങരോത്ത് എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഹമ്മദ്. സ്കൂൾ അടച്ചതോടെ അവധിക്കാലം … Continue reading അവധിക്കാലം ആഘോഷിക്കുന്നതിനിടെ നിനച്ചിരിക്കാതെ ദുരന്തം; ഛർദ്ദിയെ തുടർന്ന് മരിച്ച ചങ്ങരോത്ത് എം.യു.പി സ്കൂൾ വിദ്യാർത്ഥി അഹമ്മദ് ഹസൻ രിഫായിക്ക് കണ്ണീരോടെ വിട നൽകി നാട്