Tag: accident in well

Total 1 Posts

വീട്ടുമുറ്റത്ത് തുണി അലക്കുന്നതിനിടെ വീട്ടമ്മ വീണത് 25 കോല്‍ ആഴമുളള കിണറ്റില്‍

കണ്ണൂര്‍: ഇരിക്കൂരില്‍ വീട്ടുമുറ്റത്ത് തുണി അലക്കുകയായിരുന്ന വീട്ടമ്മയാണ് പെട്ടെന്നു രൂപപ്പെട്ട ഗര്‍ത്തം വഴി അയല്‍വാസിയുടെ 25 കോല്‍ ആഴമുളള കിണറ്റില്‍ വീണത്. ആയിപ്പുഴ ഗവ: യുപി സ്‌കൂളിനു സമീപത്തെ കെ.എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയോടെ 12 നാണ് സംഭവം. അലക്കുകയായിരുന്ന ഉമൈബയുടെ തൊട്ടുപിറകില്‍ രൂപപ്പെട്ട ഗര്‍ത്തിലേക്ക് അബദ്ധത്തില്‍ കാല്‍വഴുതിപ്പോവുകയായിരുന്നു. വീഴ്ച്ചയുടെ ശബ്ദവും

error: Content is protected !!