Tag: anakkampoyil

Total 1 Posts

ദു:ഖ വാര്‍ത്ത; കിണറ്റില്‍ നിന്ന് രക്ഷിച്ച ആന ചരിഞ്ഞു

ആനക്കാംപൊയില്‍: തീറ്റതേടിയിറങ്ങി ആന പൊട്ടക്കിണറ്റില്‍ വീണതും അതിനെ രക്ഷിച്ചതുമെല്ലാം നമ്മള്‍ കഴിഞ്ഞ ദിവസം കണ്ടതാണ്. എന്നാല്‍ ആ ആന ചരിഞ്ഞു എന്ന സങ്കട വാര്‍ത്തയാണ് ഈ പകലില്‍ വരുന്നത്. പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വെള്ളിയാഴ്ച ആനയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചിരുന്നുവെങ്കിലും അവശനായ ആന സമീപത്ത് കുഴഞ്ഞുവീണു. തുടര്‍ന്ന് വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സ

error: Content is protected !!