Tag: Auto Driver

Total 3 Posts

വടകരയിൽ കലോത്സവ നഗരിക്കടുത്ത് കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ; പിടികൂടിയത് 36 ഗ്രാം കഞ്ചാവ്

വടകര: കലോത്സവ നഗരിക്കടുത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തിയ ഓട്ടോ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയിൽ ഏട്ടം മലോൽ രാജനെ(60)യാണ് വടകര എസ്.ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്. 36 ഗ്രാം കഞ്ചാവ് ചെറുപൊതികളിലായി വിൽപന നടത്തുകയായിരുന്ന പ്രതിയുടെ ഓട്ടോ കസ്റ്റഡിയിൽ എടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്

തെരുവുനായകൾക്കായി കനിവിന്റെ കരങ്ങളുയർത്തി വനിതാ ഓട്ടോഡ്രൈവർ ; കായണ്ണയിൽ കാണാം സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക.

കാ​യ​ണ്ണ​: തെരുവില്‍ ഒഴിവാക്കപ്പെടുകയും അപകടത്തില്‍പെടുകയും ചെയ്യുന്ന തെരുവു നായകള്‍ക്കും അവയുടെ കുഞ്ഞുങ്ങള്‍ക്കും ആശ്രയമൊരുക്കി ശ്രദ്ധേയയാവുകയാണ് കാ​യ​ണ്ണ​യി​ലെ വ​നി​താ ഓ​ട്ടോ ഡ്രൈ​വ​ർ തു​മ്പ​മ​ല പ​ടി​ഞ്ഞാ​റെ ചാ​ലി​ൽ ര​ജി​ത. ​കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം നാ​ട് അ​ട​ച്ചു​പൂ​ട്ടി​പ്പോ​യ​തോ​ടെ​യാ​ണ്, പ​ട്ടി​ണി​യി​ലാ​യ കാ​യ​ണ്ണ​യി​ലെ തെ​രു​വ് നാ​യ്​​ക്ക​ൾ​ക്ക്​ മു​ന്നി​ൽ ഭ​ക്ഷ​ണ​വു​മാ​യി ര​ജി​ത എ​ത്തു​ന്ന​ത്. തു​ട​ർ​ന്നി​ങ്ങോ​ട്ട് നി​ത്യ​വും ഇ​രു​പ​തോ​ളം നായ്​ക്കളെ ഊ​ട്ടു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ര​ജി​ത

പയ്യോളിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം

പയ്യോളി: പയ്യോളി ടൗണിലെ ഓട്ടോഡ്രൈവര്‍ക്ക് പാര്‍ക്കിങ് സ്റ്റാന്‍ഡില്‍വെച്ച് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. ഓട്ടോ തൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി.) പയ്യോളി യൂണിറ്റ് സെക്രട്ടറി പെരുമാള്‍പുരം തെരുവിന്‍ താഴെ സോമനാണ് മര്‍ദനമേറ്റത്. 53 വയസ്സ് ആണ്. പേരാമ്പ്ര റോഡിലെ പാര്‍ക്കിങ് സ്റ്റാന്‍ഡില്‍ വെച്ചാണ് സോമനെ ക്രൂരമായി ആക്രമിച്ചത്. കരിങ്കല്‍ ചീളുകള്‍ കൊണ്ടുള്ള അക്രമത്തില്‍ തലക്ക് സാരമായി പരിക്കേറ്റ സോമന്‍ പയ്യോളിയിലെ

error: Content is protected !!