Tag: Corona Vaxine

Total 2 Posts

കൊവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി

മൂടാടി: ഗ്രാമപഞ്ചായത്ത് ഇന്ത്യയും കുടുംബാരോഗ്യ കേന്ദ്രത്തിലെ സംയുക്താഭിമുഖ്യത്തില്‍ കടലൂര്‍ ഹൈസ്‌കൂളില്‍ വച്ച് കോവിഡിനെതിരെ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി. ഇന്നലെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം വരെ നടത്തിയ വാക്‌സിനേഷന്‍ ക്യാമ്പില്‍ 376 പേര്‍ പങ്കെടുത്തു. വിവിധ രാഷ്ട്രീയ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ലേഡി

സന്തോഷ വാർത്ത, വാക്സിൻ വിതരണം 16 മുതൽ

ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി 16 മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 30 കോടി പേര്‍ക്ക് വാക്‌സീന്‍ ആദ്യഘട്ടം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതല യോഗത്തിന് ശേഷമാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളും ഉൾപ്പെടെ 3

error: Content is protected !!