Tag: corona

Total 12 Posts

ദക്ഷിണ ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം: C.1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളത്; വാക്‌സിനും പിടിതരില്ലെന്ന് പഠനം

ന്യൂഡല്‍ഹി: ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം സി.1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നും വാക്‌സിനെ അതിജീവിക്കുന്നതാണെന്നും പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ക്വാസുലു നെറ്റാല്‍ റിസര്‍ച്ച് ഇന്നോവേഷന്‍, ദക്ഷിണാഫ്രിക്കയിലെ സ്വീക്വന്‍സിങ് പ്ലാറ്റ്‌ഫോം എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഈ വര്‍ഷം മെയിലാണ് കോവിഡിന്റെ സി.1.2 വകഭേദം

ഡെൽറ്റാ പ്ലസിന് പിന്നാലെ ലാംഡയും കപ്പയും, ആശങ്ക പരത്തി പുതിയ കോവിഡ് വകഭേദങ്ങൾ; ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: കോവിഡിന്റെ ഡെൽറ്റാ പ്ലസ് വകഭേദം രാജ്യത്ത് പടരുന്നതിനിടെ ആശങ്ക സൃഷ്ടിച്ചുകൊണ്ട് പുതിയ വകഭേദങ്ങൾ. പുതിയ വകഭേദങ്ങൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി. ബി16173, ബി11318, ലാംഡ, കപ്പ എന്നിവയാണ് പുതിയ വകഭേദങ്ങൾ. ഇതിൽ ബി11318-ന് 14 മ്യൂട്ടേഷനുകൾ വരെ നടക്കാമെന്നാണ് കരുതുന്നത്. ജൂൺ 23-നാണ് ലാംഡയുമായി ബന്ധപ്പെട്ട അന്വേഷണം ലോകതലത്തിൽത്തന്നെ ആരംഭിച്ചത്. ഡെൽറ്റയുടെ

പത്തനംതിട്ടയില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം

പത്തനംതിട്ട: ജില്ലയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിന് കാരണമെന്ന് ഡിഎംഒ എ എല്‍ ഷീജ പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത വെല്ലുവിളിയാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയില്‍ കൊവിഡ് കേസുകള്‍

കൊയിലാണ്ടിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി നഗരസഭ

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. സുധ വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊയിലാണ്ടി നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിപക്ഷം ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. സമ്പര്‍ക്കംമൂലം നിരീക്ഷണത്തിലിരിക്കുന്ന ആളുകളുടെ എണ്ണത്തിലും

കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. തുടര്‍ച്ചയായ കുറച്ചു ദിവസം 15 ന് മുകളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കൊയിലാണ്ടിയിലെ ഇന്നത്തെ കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 100 ന് മുകളില്‍ കേസുകളാണ് കൊയിലാണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍: പൊതുസ്ഥലങ്ങളില്‍ നാളെ മുതല്‍ പരിശോധന; രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകള്‍ ഒഴിവാക്കണം

തിരുവന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെയുള്ള അത്രത്തോളം രോഗവ്യാപനമില്ലെങ്കിലും കേരളത്തില്‍ രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും, മാസ്‌ക് ധരിക്കുന്നതിലും ആളുകള്‍ക്കിടയില്‍ വീഴ്ചയുണ്ടായി. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകള്‍

അരിക്കുളത്ത് ഇന്ന് സമ്പർക്കത്തിലൂടെ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: അരിക്കുളത്ത് ഇന്ന് സമ്പർക്കത്തിലൂടെ എട്ട് പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ 15 ഓളം ആളുകള്‍ക്കാണ് അരിക്കുളത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. മേപ്പയൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് 814 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍

ജില്ലയില്‍ ഇന്ന് 770 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍ കൂടുതല്‍ കൊയിലാണ്ടി, പേരാമ്പ്ര, വടകര

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 770 കൊവിഡ് പോസിറ്റീവ് കേസുകള്‍. 738 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേര്‍ക്ക് പോസിറ്റിവായി. ഉറവിടം വ്യക്തമല്ലാത്ത 24 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ജില്ലയില്‍ ഇന്ന് 385 പേര്‍ക്ക് കൊവിഡ്; 376 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 385 കൊവിഡ് പോസിറ്റീവ് കേസുകള്‍. 376 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്

ജില്ലയില്‍ ഇന്ന് 677 പേര്‍ക്ക് കൊവിഡ്; വടകരയില്‍ 44 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 677 കൊവിഡ് പോസിറ്റീവ് കേസുകള്‍. 659 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 15 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്

error: Content is protected !!