Tag: Covid Updates Koyilandy

Total 4 Posts

കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഇരുപത് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. എന്നാല്‍ അതിന് മുമ്പിലത്തെ ദിവസം അഞ്ച് പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍

കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത് പേര്‍ക്ക്

കൊയിണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത് പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. ഇന്നലെ അഞ്ച് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ അതിന് മുമ്പിലത്തെ ദിവസം 33 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ഇതില്‍ ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച ബാക്കിയുള്ളവര്‍ക്കെല്ലാം സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. മൂടാടി

തുടരണം ജാഗ്രത: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 32 പേര്‍ക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു. ഇന്ന് 33 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാള്‍ ഇതര സംസ്ഥാനത്തുനിന്ന് എത്തിയതാണ്. ജില്ലയില്‍ സമ്പര്‍ക്കം വഴി കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിയടില്‍

കൊയിലാണ്ടിയില്‍ ഒരു കൊവിഡ് പോസിറ്റീവ് കേസുകൂടി; രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കൊയിലാണ്ടിയില്‍ ഏറ്റവും കുറവ് കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതും ഇന്നാണ്. 15 ന് മുകളില്‍ ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊയിലാണ്ടിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് 432

error: Content is protected !!