Tag: DDE OFFICE

Total 1 Posts

പ്രീ പ്രൈമറി ജീവനക്കാര്‍ ഡിഡിഇ ഓഫീസ് ധര്‍ണ്ണ നടത്തി

കോഴിക്കോട്: കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ എസ് പി പി ടി എ) നേതൃത്വത്തില്‍ ഡിഡിഇ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് ശമ്പള സ്‌കെയില്‍ അനുവദിക്കുക, എയ്ഡഡ് സ്‌കൂളിലെ അധ്യാപികമാര്‍ക്കും, ആയമാര്‍ക്കും ഓണറേറിയം അനുവദിക്കുക, പെന്‍ഷന്‍ പ്രായം നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ധര്‍ണ ഡി

error: Content is protected !!