Tag: Dog

Total 14 Posts

പരിഭ്രാന്തി നീങ്ങി; കൂത്താളിയില്‍ അക്രമം നടത്തിയ തെരുവുനായയെ പിടികൂടി

പന്തിരിക്കര: കൂത്താളി രണ്ടേ ആറിലും പന്തിരിക്കര ഭാഗങ്ങളിലും അക്രമം നടത്തിയ തെരുവുനായയെ പിടികൂടി. പന്തിരിക്കരയ്ക്കടുത്ത് കോക്കാട് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ വെച്ച് നാട്ടുകാര്‍ ചേര്‍ന്ന് നായയെ പിടികൂടുകയായിരുന്നു. കൂത്താളിയില്‍ നാല് പേരെയും പന്തിരിക്കരയില്‍ ഒരു കുട്ടിയേയും ഞായറാഴ്ച്ച നായ അക്രമിച്ചിരുന്നു. പിടികൂടിയ നായ തന്നെയാണ് തങ്ങളെ അക്രമിച്ചതെന്ന് കടിയേറ്റവര്‍ സ്ഥിരീകരിച്ചതായി കൂത്താളി പഞ്ചായത്ത് പ്രസിഡന്റ്

കടിയങ്ങാട് 17 പട ആഴമുള്ള കിണറ്റില്‍ അകപ്പെട്ട് പട്ടി; ജീവന്‍ രക്ഷിച്ച് മാതൃകയായി യുവാവ്

കടിയങ്ങാട്: നാഗത്ത് താഴെ സോപ്പ് ഗോഡൗണിന് സമീപം അബദ്ധത്തില്‍ കിണറ്റില്‍ വീണ പട്ടിയെ രക്ഷപ്പെടുത്തിയ കച്ചേരിച്ചാലില്‍ മണിയ്ക്ക് അഭിനന്ദന പ്രവാഹം. കിണറ്റില്‍ അകപ്പെട്ട പട്ടിയെ മണി കിണറ്റില്‍ ഇറങ്ങി പുറത്ത് എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. അടുക്കത്ത് സ്വദേശി നടുക്കണ്ടി മൊയ്ദുവിന്റെ ഉടമസ്ഥതയിലുള്ള 17 പട ആയമുള്ള കിണറ്റിലാണ് പട്ടി കഴിഞ്ഞ ദിവസം വീണത്. ഒരു രാത്രി

ആളുകൾക്കിടയിലൂടെ ഓടുന്നു, വാഹനത്തിന് കേടുപാടുകൾ വരുത്തുന്നു; മേപ്പയ്യൂരിൽ ഭീതിയുയർത്തി തെരുവുനായ ശല്യം രൂക്ഷമാകുന്നുവെന്ന് ആരോപണം

മേപ്പയ്യൂർ: പഞ്ചായത്തിലെ വിവിധയിടങ്ങൾ തെരുവുനായകളുടെ വിഹാര കേന്ദ്രമായി മാറുന്നതായി ആരോപണം. മേപ്പയ്യൂർ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണെന്ന ആരോപണവുമുയരുന്നുണ്ട്. ആളുകൾക്കിടയിലൂടെ ഓടിന്നതും വാഹനങ്ങൾ നശിപ്പിക്കുന്നതും ജനങ്ങളിൽ ഭീതി പടർത്തുന്നു. കഴിഞ്ഞദിവസം പൊതുപ്രവർത്തകനായ സി.എം. ബാബുവിന്റെ ഇരുചക്രവാഹനത്തിന് നായകൾ കേടുപാടുകൾ വരുത്തിയ സംഭവവുമുണ്ടായിരുന്നു. ടൗണിൽ നിർത്തിയിട്ട വാഹനത്തിന്റെ സീറ്റ് നായ കടിച്ചുനശിപ്പിക്കുകയായിരുന്നു. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കിടയിലുടെയും മറ്റും നായകൾ

ഏഴോളം നായകള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ പിന്നാലെ; കണ്ണൂര്‍ തളിപറമ്പ് സ്വദേശികളായ ഷബാസും സയാനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം

കണ്ണൂര്‍: കണ്ണൂരില്‍ ഏഴോളം തെരുവുനായ്ക്കളുടെ ആക്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് രണ്ട് കുട്ടികള്‍. കണ്ണൂര്‍ തളിപറമ്പ് സ്വദേശികളായ ഷബാസും സയാനുമാണ് തെരുവുനായ്ക്കളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കാനായി കുട്ടികളുടെ പുറകെ ഓടി വന്നു. രക്ഷപ്പെടാനായി ഓടിയകുട്ടികള്‍ വീട്ടിനകത്ത് കയറി ഗേറ്റ് അടച്ചതോടെ നായ്ക്കള്‍ തിരിച്ച് പോവുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ഉടനീളം വര്‍ദ്ധിച്ചു

മൊകേരിയില്‍ ഭീതിപടര്‍ത്തിയ തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു; മൂന്നുകുട്ടികള്‍ അടക്കം എട്ടുപേരെയായിരുന്നു ഇന്ന് നായ ആക്രമിച്ചത്

കുറ്റ്യാടി: മൊകേരിയില്‍ മണിക്കൂറുകളോളം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ തെരുവുനായയെ തല്ലിക്കൊന്നു. കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിലാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നത്. ആളുകളെ കടിച്ച നായ കായക്കൊടി ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ പിന്‍തുടര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. തെരുവുനായ ആക്രമണത്തില്‍ പ്രദേശത്ത് ഇന്ന് എട്ട് പേര്‍ക്കാണ് കടിയേറ്റത്. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഇവരെ കുറ്റ്യാടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൊകേരി,

ഓട്ടോയ്ക്ക് കുറുകെ ചാടി തെരുവുനായ, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു; കോഴിക്കോട് ഓട്ടോ ​ഡ്രെെവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വെ​ട്ടി​ച്ച ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രെെവർ മരിച്ചു. കോ​ഴി​ക്കോ​ട് പൊ​റ്റ​മ​ല്‍ സ്വ​ദേ​ശി ക​ന​ക​നാ​ണ് മ​രി​ച്ച​ത്. തൊ​ണ്ട​യാ​ട് ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈപ്പാസില്‍ വെച്ച്‌ നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ക​ന​ക​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍

പശുവിനും പട്ടിക്കും പൂച്ചയ്ക്കുമെല്ലാം ഇനി ലൈസന്‍സ്! വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് ലഭിക്കാനുള്ള ഫീസുകള്‍ നിശ്ചയിച്ചു

കോഴിക്കോട്: വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ഇനി ഏറെ വൈകില്ല. വിവിധ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഫീസ് കോഴിക്കോട് കോര്‍പ്പറേഷന്‍ നിശ്ചയിച്ചു. ചൊവ്വാഴ്ചത്തെ കൗണ്‍സില്‍ യോഗം ഇത് അംഗീകരിച്ചാല്‍ ഉടന്‍ ലൈസന്‍സിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. കന്നുകാലികള്‍ക്ക് 100 രൂപയാണ് ഫീസ്. നായയ്ക്കും കുതിരയ്ക്കും 500, പൂച്ചയ്ക്ക് 100 രൂപ എന്നിങ്ങനെയാണ് ധനകാര്യസമിതി അംഗീകരിച്ച

റൂണിയുടെ മിടുക്കില്‍ പയ്യോളിയില്‍ നിന്നും കാണാതായ ആളെ മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി; നാട്ടുകാര്‍ക്കിടയില്‍ താരമായി പോലീസ് നായ

എസ് കെ കൊയിലാണ്ടി പയ്യോളി: ‘റൂണിയുടെ മിടുക്കില്‍ കാണാതായ ആളെ മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി. നാട്ടുകാര്‍ക്കിടയില്‍ താരമായി പോലീസ് നായ. പയ്യോളി സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ ആളെയാണ് ഒന്നര വയസുള്ള റൂണിയെന്ന പോലീസ് നായ പന്ത്രണ്ട് മണിയോടെ കണ്ടെത്തിയത്. ബന്ധുക്കള്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്.ഡി. വൈ.എസ്.പി ആര്‍.ഹരിദാസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് തന്റെ

കടിച്ച പേപ്പട്ടിയെ കുരുക്കിട്ട് കൊന്ന് സഹോദരിമാര്‍; മരുതോങ്കരയില്‍ പേപ്പട്ടി ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

കു​റ്റ്യാ​ടി: മു​ര​തോ​ങ്ക​ര നി​ടു​വാ​ലി​ൽ പേ​പ്പ​ട്ടി​യു​ടെ വി​ള​യാ​ട്ടം. ര​ണ്ടു സ​ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ക​ർ​ഷ​ക​നാ​യ വ​ള്ളി​ച്ചാ​ലി​ൽ തേവര്‍​പ​റ​മ്പി​ൽ ബ​ഷീ​റി​നാ​ണ് (35) ആ​ദ്യം ക​ടി​യേ​റ്റ​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ക​ടി​ച്ച ശേ​ഷം നാ​യ​ ഓടി മാ​ടോ​ള്ള​തി​ൽ വീ​ട്ടി​ൽ ക​യ​റി. അ​വി​ടെ മു​റ്റ​ത്ത് അ​ല​ക്കു​ക​യാ​യി​രു​ന്ന ഷ​ക്കീ​ല (30), അ​നു​ജ​ത്തി സ​ലീ​ന(25) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഷ​ക്കീ​ല​യു​ടെ കൈ​യി​ൽ

കല്ലോട് ഉപയോഗശൂന്യമായ കിണറ്റില്‍ വീണ നായയെ രക്ഷിച്ചു; വീഡിയോ കാണാം

പേരാമ്പ്ര: മുപ്പതടി താഴ്ച്ചയുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീണ നായയെ രക്ഷിച്ചു. കല്ലോട് ചേണിയക്കുന്നുമ്മല്‍ രാമുണ്ണിക്കുറുപ്പിന്റെ വീട്ടിലെ കിണറ്റില്‍ വീണ നായയെയാണ് രക്ഷിച്ചത്. ചാമക്കുന്നുമ്മല്‍ വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കയറുപയോഗിച്ച് നായയെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്. ഇവരുടെ സമയോചിതമായ ഇടപെടലിലൂടെ് നായയുടെ ജീവന്‍ രക്ഷിച്ചാന്‍ സാധിച്ചു. വീഡിയോ കാണാം    

error: Content is protected !!