Tag: dognews

Total 1 Posts

ഓടുന്ന കാറിന് പിന്നില്‍ വളര്‍ത്തുനായയെ കെട്ടിവലിച്ച് ഡ്രൈവറുടെ ക്രൂരത

കൊച്ചി: വളര്‍ത്തുനായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറോടിച്ച ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെതിരെ ഐപിസി 428,429 വകുപ്പുകള്‍ പ്രകാരം പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് നിയമപ്രകാരം കേസെടുത്തത്. എറണാകുളം ചെങ്ങമനാട് അത്താണി ഭാഗത്ത് നിന്നും ഇന്ന് രാവിലെയാണ് സംഭവം. നായയുടെ കഴുത്തില്‍ കുരുക്കിട്ട ശേഷം ഡ്രൈവര്‍ കാര്‍

error: Content is protected !!