Tag: electricity

Total 22 Posts

പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കായണ്ണ ലക്ഷം വീട് കോളനി, കായണ്ണ ടവര്‍, പരവഞ്ചാലില്‍, കായണ്ണ രണ്ടാം വാര്‍ഡ്, കായണ്ണ ബസാര്‍, നമ്പറത്തു കുന്ന്, വാളൂര്‍ കോവിലകം, നടുക്കണ്ടിപ്പാറ, ചാലില്‍ മുക്ക്, നീലികുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. നാളെ രാവിലെ 7.30 മണി മുതല്‍

നടുവണ്ണൂർ സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ltop1] നടുവണ്ണൂർ: നടുവണ്ണൂർ സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും. നടുവണ്ണൂർ ടൗൺ, വാകയാട് ഹൈസ്കൂൾ പരിസരം, കാവിൽ, അരുമം കുഴി, ഉള്ള്യേരി ടൗൺ, ഉള്ള്യേരി ഈസ്റ്റ് മുക്ക്, മാമ്പൊയിൽ, എം ഡിറ്റ് പരിസരം എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. നാളെ രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വൈദ്യുതി മുടക്കം.

നടുവണ്ണൂർ, കുറ്റ്യാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: നടുവണ്ണൂർ, കുറ്റ്യാടി സെക്‌ഷൻ പരിധി ഉൾപ്പെടെ ജില്ലയിലെ വിവിധയിടങ്ങളിൽ നാളെ (29/8/2022) വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതൽ വെെകീട്ട് അഞ്ചര വരെയാണ് വെെദ്യുതി വിതരണം തടസ്സപ്പെടുക. രാവിലെ 8 മുതൽ വൈകീട്ട് 5:30 വരെ നടുവണ്ണൂർ സെക്‌ഷൻ: ഉള്ളിയേരി ടൗൺ, ഈസ്റ്റ് മുക്ക്, പൊയിൽത്താഴം രാവിലെ 7 മുതൽ വൈകീട്ട് 3 വരെ കുറ്റ്യാടി

പേരാമ്പ്ര, നടുവണ്ണൂർ മേഖലകളിൽ നാളെ വെെദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര, നടുവണ്ണൂർ മേഖലകളിലെ വിവിധയിടങ്ങളിൽ നാളെ (21/07/22) വെെദ്യുതി മുടങ്ങും. രാവിലെ എട്ട് മുതൽ വെെകീട്ട് ആറ് വരെയാണ് വെെ​ദ്യുതി വിതരണം തടസപ്പെടുക. രാവിലെ എട്ടുമുതൽ രണ്ടുവരെ: പേരാമ്പ്ര നോർത്ത് സെക്‌ഷൻ: ചേനായി, ജനതാ മുക്ക്, കൈപ്രം, മഞ്ചേരിക്കുന്ന്, പൊണ്ടേരി പൊയിൽ, നരക്കാംകുന്ന്. രാവിലെ എട്ടുമതൽ അഞ്ചുവരെ: നടുവണ്ണൂർ സെക്‌ഷൻ: തോട്ടുമൂല, കാവുന്തറ, അരുമക്കണ്ടി,

പേരാമ്പ്ര, കൂരാച്ചുണ്ട് മേഖലകളിൽ നാളെ വെെദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര, കൂരാച്ചുണ്ട് മേഖലകളിലെ വിവിധയിടങ്ങളിൽ തിങ്കളാഴ്ച (04/07/22) വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതൽ വെെകീട്ട് അഞ്ചു മണി വരെയാണ് വെെ​ദ്യുതി വിതരണം തടസപ്പെടുക. രാവിലെ ഏഴ് മുതൽ വൈകീട്ട് നാല് വരെ പേരാമ്പ്ര നോർത്ത് സെക്‌ഷൻ പരിധിയിൽ പേരാമ്പ്ര ബസ് സ്റ്റാൻഡ്, ജൂബിലി റോഡ്, പൈതോത്ത് റോഡ്, മില്ല്, ബൈപ്പാസ് റോഡ്, ടൗൺഹാൾ,

‘ഇത് സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടി’; വൈദ്യുതി നിരക്ക് വർധനവിനെതിരെ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ യൂത്ത് ലീഗിന്റെ ചൂട്ട് പ്രതിഷേധം

പേരാമ്പ്ര: വൈദ്യുതി നിരക്ക് വർധിപ്പിച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ചൂട്ട് പ്രതിഷേധം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ്‌ ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ്‌ പ്രസിഡന്റ് ആർ.എം.നിഷാദ് അധ്യക്ഷനായി.

പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: നാളെ രാവിലെ മുതല്‍ വൈകീട്ട് വരെ പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ (20/06/22) വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. രാവിലെ എട്ടരമുതല്‍ അഞ്ചര വരെ: മേപ്പയ്യൂര്‍ സെക്ഷന്‍: അഞ്ചാംപീടിക, ചങ്ങരംവള്ളി, ചേവരോത്ത്. നടുവണ്ണൂര്‍ സെക്ഷന്‍: പാലോറ, കുന്നാട്ടെ താഴെ. രാവിലെ ഏഴുമുതല്‍ രണ്ടുവരെ: കൂട്ടാലിട സെക്ഷന്‍:

കൂരാച്ചുണ്ട്, നടുവണ്ണൂര്‍, കുറ്റ്യാടി മേഖലകളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച (19/05/22) രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ താഴെപ്പറയുന്ന സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ എട്ടുമുതല്‍ മൂന്നുവരെ: നടുവണ്ണൂര്‍ സെക്ഷന്‍ :- തോട്ടുമൂല, കാവില്‍, അരുമങ്കണ്ടി രാവിലെ എട്ടുമുതല്‍ അഞ്ചുവരെ: നടുവണ്ണൂര്‍ സെക്ഷന്‍ :- കരുമ്പാപൊയില്‍, തെരുവത്ത്കടവ്, ഉള്ളിയേരി ടൗണ്‍, അരുമ്പമല, താഴത്തു കടവ്, അങ്കക്കളരി രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ:

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകും

കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. നിരക്ക് വർധന ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷന് ഇന്ന് അപേക്ഷ നൽകും. നിരക്ക് വർധന അനിവാര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. ചെറിയ തോതിലെങ്കിലും നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ.എസ്.ഇ.ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക്

പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: സെപ്റ്റംബര്‍ 17 ശനിയാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയില്‍ രാവിലെ ഒമ്പത് മണിമുതല്‍ വെകീട്ട് നാല് മണിവരെയാണ് വൈദ്യുതി തടസ്സപ്പെടുക. ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 9:00-4:00 പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ

error: Content is protected !!