Tag: FB

Total 2 Posts

ഏഴ് മണിക്കൂര്‍ മൗനത്തിന് ശേഷം മിണ്ടി തുടങ്ങി ഫെയ്‌സ്ബുക്കും വാട്‌സാപ്പും; മെസഞ്ചറിലെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല

ന്യൂഡൽഹി: പണിമുടക്കിയ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വീണ്ടും പ്രവർത്തനസജ്ജമായി. ഏഴു മണിക്കൂറിലേറെ നീണ്ട തകരാറാണു പരിഹരിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഫെയ്സ്ബുക് ക്ഷമ ചോദിച്ചു. എന്നാൽ മെസഞ്ചറിലെ പ്രശ്നം പൂർണമായി പരിഹരിക്കാനായില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹമാധ്യമങ്ങളുടെയും മറ്റു വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടതായി ഉപഭോക്താക്കൾ‌ അറിയിച്ചു. ഇന്ത്യയിൽ ഫെയ്സ്ബുക് സേവനങ്ങൾ രാത്രി

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച യുവാവിനെതിരേ പരാതി നല്‍കി

മേപ്പയ്യൂര്‍: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കി. പേരാമ്പ്ര സ്വദേശി അജ്‌നാസിനെതിരേ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ. സജീവനാണ് മേപ്പയ്യൂര്‍ സി.ഐ.യ്ക്ക് പരാതി നല്‍കിയത്. ബാലികാ ദിനത്തിൽ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. അതിനടിയിൽ

error: Content is protected !!