Tag: Fine

Total 3 Posts

പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ അറവു മാലിന്യം നിക്ഷേപിച്ചു; പേരാമ്പ്രയില്‍ രണ്ട് ഇറച്ചിക്കടകള്‍ക്ക് ആരോഗ്യവിഭാഗം പതിനായിരം രൂപ പിഴ ചുമത്തി

പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഇറച്ചിക്കടകള്‍ക്ക് ആരോഗ്യ വകുപ്പ് പിഴ ചുമത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ അറവു മാലിന്യം നിക്ഷേപിച്ചതിനാണ് പഞ്ചായത്ത്, ആരോഗ്യവിഭാഗം അധികൃതര്‍ പതിനായിരം രൂപ പിഴചുമത്തിയത്. പരിശോധനയ്ക്ക് പേരാമ്പ്ര താലൂക്കാശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ ശരത് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍, പഞ്ചാ യത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.വി

സമ്പർക്കവിലക്ക്; കു​റ്റ്യാ​ടിയില്‍​ വീട്ടുവരാന്തയിൽ നിന്നയാൾക്ക്​ 2000 രൂപ പിഴയിട്ട് പോലീസ്

കു​റ്റ്യാ​ടി: കോ​വി​ഡ് പോ​സി​റ്റി​വാ​യ ഗൃ​ഹ​നാ​ഥ​ന് വീ​ട്ടു​വ​രാ​ന്ത​യി​ൽ​നി​ന്ന​തി​ന് പൊ​ലീ​സ് 2000 രൂ​പ പി​ഴ​യി​ട്ട​താ​യി പ​രാ​തി. കാ​വി​ലു​മ്പാ​റ പൈ​ക്ക​ള​ങ്ങാ​ടി ക​റ​പ്പ​യി​ൽ സ​ലീ​മി​നാ​ണ് (47) തൊ​ട്ടി​ൽ​പാ​ലം പോലീസ് പി​ഴ​യി​ട്ട​ത്. അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​ന് മാ​സ്ക​ണി​ഞ്ഞ് കി​ട​പ്പു​മു​റി​യി​ൽ​നി​ന്ന് വീ​ട്ടു​വ​രാ​ന്ത​യി​ൽ വ​ന്നു​നി​ന്ന​പ്പോ​ൾ പൂ​ക്കാ​ട് റോ​ഡി​ലൂ​ടെ പോ​യ സി.​ഐ​യും സം​ഘ​വും കാ​ണു​ക​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​മെ​ന്ന് പ​റ​ഞ്ഞ് പി​ഴ​യി​ടു​ക​യു​മാ​യി​രു​ന്നെ​ന്ന് സ​ലീം പ​റ​ഞ്ഞു. കാ​ശി​ല്ലാ​ത്ത​തി​നാ​ൽ പി​ഴ അ​ട​ക്കാ​നാ​യി​ട്ടി​ല്ല.

കുഞ്ഞുങ്ങളെ ഇനി എങ്ങും കൊണ്ടുപോകരുതേ; പിടിവീണാൽ 2000 പോകും

കൊയിലാണ്ടി: കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു. ഇനി ഒക്കത്ത് ഇരുത്തിയും കൈപിടിച്ചും കുട്ടികളെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോവുകയാണെങ്കില്‍ പിഴ നല്‍കേണ്ടി വരും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും പൊതുസ്ഥലങ്ങളില്‍ വിലക്ക് കടുപ്പിക്കുന്നത്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്

error: Content is protected !!