Tag: Hacking

Total 2 Posts

ശ്രദ്ധിക്കുക; നിങ്ങളുടെ ഫോണ്‍ ആരെങ്കിലും ചോര്‍ത്തുന്നുണ്ടോ? കണ്ടെത്താന്‍ ആറ് വഴികള്‍, നോക്കാം വിശദമായി

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉയര്‍ന്നു വന്നതോടെ ഇക്കാര്യത്തില്‍ ആശങ്ക പുലര്‍ത്തുന്നവരുടെ എണ്ണം കൂടി വരുന്നു. മൊബൈലിലെ ഫോണ്‍ വിളികളും മെസേജുകളും ചോര്‍ത്തപ്പെടാനുള്ള സാധ്യത എത്രത്തോളമാണ്? സ്പൈവെയറുകളും വൈറസുകളും ഉപയോഗിച്ച്‌ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പു സംഘങ്ങള്‍ ചോര്‍ത്തുന്നതും ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ നടത്തുന്നതും ഒരു പുതിയ കാര്യമല്ല. ഫോണില്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്പൈവെയറുകളുണ്ടെങ്കില്‍ അത് എങ്ങനെ

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതും അത് ദുരുപയോഗം ചെയ്യുന്നതും ഇപ്പോള്‍ നമ്മള്‍ പതിവായി കേള്‍ക്കുന്നതാണ്. സാധാരണക്കാരെന്നോ സെലിബ്രിറ്റോ എന്ന വ്യത്യാസമൊന്നും ഹാക്കര്‍ക്കില്ല. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ആദ്യം എന്ത് ചെയ്യണമെന്ന ധാരണയൊന്നും പലര്‍ക്കുമില്ല. ചിലര്‍ പോലീസില്‍ പരാതിപ്പെടും എന്നാല്‍ മറ്റു ചിലരാവട്ടെ ഇതാണ് തന്റെ പുതിയ അക്കൗണ്ട് എന്ന് പറഞ്ഞു മറ്റൊരു അക്കൗണ്ട് ഉണ്ടാക്കും.

error: Content is protected !!