Tag: Instagram

Total 8 Posts

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയ നേരിട്ട് കണ്ടപ്പോള്‍ അലമുറയിട്ട് പൊട്ടിക്കരഞ്ഞ് കാമുകന്‍; 22നെ തേടിയെത്തിയ കോഴിക്കോട്ടുകാരിയായ യുവതിയെ തിരിച്ചയച്ചത് പൊലീസ് സഹായത്തോടെ

കാളികാവ്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ട് കണ്ടതോടെ പൊലീസ് സഹായം തേടി യുവാവും കുടുംബവും. ഇരുപത്തിരണ്ട് കാരനായ യുവാവിനെ തേടിയെത്തിയത് വിവാഹിതയും നാലു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞതോടെയാണ് കാമുകനും കുടുംബവും ഞെട്ടിയത്. ഏതാണ്ട് കാമുകന്റെ പ്രായത്തിലുള്ള ഒരു മകനുമുണ്ട് യുവതിയുടെ മക്കളില്‍. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ അനുസരിച്ചാണ്

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ ചെന്നൈയിൽ എത്തിച്ചു; പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വൺ വിദ്യാർഥിനിയെ ചെന്നൈയിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. വളയനാട് മാങ്കാവ് കുമ്പന്നുണ്ട കെ.സി ഹൗസിൽ ഫാസിൽ (26) ആണ് അറസ്റ്റിലായത്. പത്തംനംതിട്ട പോലീസ് ചെന്നെെയിൽ നിന്നാണ് ഫാസിലിനെ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനതിട്ട

‘കണ്ടോ ഇവിടെയിന്ന് കുരുവികള്‍ക്ക് മങ്ങലം’; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കലവറയിലെ ഡാന്‍സ്: വൈറല്‍ ദൃശ്യത്തിനു പിന്നിലെ കഥയിങ്ങനെ (വീഡിയോ കാണാം)

കണ്ണൂര്‍: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത് കേവലം ഒരു മിനുറ്റില്‍ താഴെയുള്ള ഒരു കുഞ്ഞു വീഡിയോ ആണ്. കണ്ണൂരിലെ ഒരു കല്യാണ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. എന്താകും ഈ വീഡിയോ വൈറലാകാന്‍ കാരണം? സാധാരണ കല്യാണ വീടുകളില്‍ നിന്ന് വ്യത്യസ്തമായി എന്താണ് ഇതിലുള്ളത്. ഒന്നുമില്ല എന്നതാണ് ഈ വീഡിയോ വൈറലാവാന്‍

ഇന്‍സ്റ്റഗ്രാം ഇനി ‘ഫ്രീ’ ആയിരിക്കില്ല; പണം കൊടുക്കേണ്ടിവരും, സംഭവം ഇങ്ങനെ

കോഴിക്കോട്: യുവതലമുറയില്‍ ഉള്ളവര്‍ കൂടുതല്‍ സജീവമായി ഇടപെടുന്ന സാമൂഹ്യ മാധ്യമമാണ് ഇന്‍സ്റ്റഗ്രാം. റീലിസ് നിര്‍മ്മിക്കാനും സ്റ്റോറികള്‍ പങ്കുവെക്കാനും സന്ദേശങ്ങള്‍ കൈമാറാനും അങ്ങനെ പലവിധ ഉപയോഗങ്ങള്‍ക്കായി നമ്മള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇന്‍സ്റ്റയിലെ ഫ്രീകാലം തീരാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്റ് ഉണ്ടാക്കുന്നവര്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയും ഇപ്പോള്‍ വരുകയാണ്. ഫ്രീകണ്ടന്റ് കാലത്തിന് വിരാമം കുറിക്കുന്ന ഈ

ഏഴ് മണിക്കൂര്‍ മൗനത്തിന് ശേഷം മിണ്ടി തുടങ്ങി ഫെയ്‌സ്ബുക്കും വാട്‌സാപ്പും; മെസഞ്ചറിലെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല

ന്യൂഡൽഹി: പണിമുടക്കിയ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വീണ്ടും പ്രവർത്തനസജ്ജമായി. ഏഴു മണിക്കൂറിലേറെ നീണ്ട തകരാറാണു പരിഹരിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഫെയ്സ്ബുക് ക്ഷമ ചോദിച്ചു. എന്നാൽ മെസഞ്ചറിലെ പ്രശ്നം പൂർണമായി പരിഹരിക്കാനായില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹമാധ്യമങ്ങളുടെയും മറ്റു വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടതായി ഉപഭോക്താക്കൾ‌ അറിയിച്ചു. ഇന്ത്യയിൽ ഫെയ്സ്ബുക് സേവനങ്ങൾ രാത്രി

സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലം; വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസപ്പെട്ടു

ന്യൂഡൽഹി: ലോകത്തിന്‍റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതായി റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളാണ് പ്രവർത്തനരഹിതമായത്. രാത്രി ഒമ്പത് മണിയോടെയാണ് ഗുലുമാലുകളുടെ തുടക്കം. വാട്സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ച‍റുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇൻ്റ‍ർനെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്സാപ്പിൽ

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് എടിഎം തട്ടിപ്പ്; കോഴിക്കോട് യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി യുവതിയുമായി പരിചയപ്പെട്ട് സൗഹൃദം നടിച്ച് എടിഎം കാര്‍ഡ് കവര്‍ന്ന് പണം തട്ടിയയാള്‍ പിടിയില്‍. തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാനെയാണ്(19) കസബ സിഐ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ അമ്പതുകാരിയാണ് കസബ പൊലീസില്‍ പരാതിയുമായെത്തിയത്. അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായെന്നും എടിഎം കാര്‍ഡ് വീട്ടിലുണ്ടെന്നുമായിരുന്നു പരാതി.

വിവാഹ വാഗ്ദാനം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണവുമായി കടന്ന യുവാവ് അറസ്റ്റില്‍

പേരാമ്പ്ര: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണം തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തു. മഞ്ചേരി പുല്‍പ്പെറ്റ തടിക്കുന്ന് ആലിങ്ങപമ്പില്‍ വി. സന്‍ഫില്‍ (21) ആണ് അറസ്റ്റിലായത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് സന്‍ഫിലും പാലേരി സ്വദേശിനിയായ പതിനാറുകാരിയും പിചയപ്പെടുന്നത്. വിവാഹം കഴിക്കാമെന്ന് സന്‍ഫില്‍ യുവതിക്കുറപ്പ് നല്‍കിയിരുന്നു.

error: Content is protected !!