Tag: K J Yesudas

Total 2 Posts

കോഴിക്കോട് ബീച്ചിലെ ​ഗാനമേളക്കിടെ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞു; 24 വര്‍ഷങ്ങൾക്ക് ശേഷം ബേപ്പൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: 24 വര്‍ഷംമുമ്പ് കോഴിക്കോട് ബീച്ചിൽ നടന്ന മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ ബേപ്പൂർ സ്വദേശിയെ അറസ്റ്റ് ചെയ്ത് നടക്കാവ് പോലീസ്. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ് (56) ആണ് അറസ്റ്റിലായത്. 1999 ഫെബ്രുവരി ഏഴിന് നടന്ന ​ഗാനമേളക്കിടെ ​ഗായകരെ കല്ലെറിയുകയായിരുന്നു. നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടയാളായിരുന്നു

കയ്‌പ്പേറും മധുരം നുണഞ്ഞ് ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് എണ്‍പത്തി ഒന്നിന്റെ നിറവില്‍

കൊച്ചി: മലയാളത്തിന്റെ പ്രിയ ഗായകന്‍ കെ.ജെ യേശുദാസിന് ഇന്ന് 81ാം പിറന്നാള്‍. എല്ലാ വര്‍ഷവും തന്റെ ജന്മദിനത്തില്‍ കൊല്ലൂര്‍ മൂകമ്പിക ക്ഷേത്രത്തില്‍ നടത്തി വരുന്ന അഖണ്ഡ സംഗീതാര്‍ച്ചനയ്ക്ക് ഇത്തവണ യേശുദാസിന് എത്താന്‍ കഴിയില്ല. പകരം ഗാനഗന്ധര്‍വ്വന്റെ സംഗീത പാരായണം വെബ്കാസ്റ്റ് ചെയ്യും. ഇതിനായി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 48 വര്‍ഷമായി തുടര്‍ന്നു വരുന്ന

error: Content is protected !!