Tag: K-Rail

Total 8 Posts

അതിവേഗ ട്രെയിന്‍ കേരളത്തില്‍ ഓടില്ല; സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍, ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ മരവിപ്പിച്ച് സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ചു. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ചത്. ഇവരെ എല്ലാവരെയും അടിയന്തരമായി തിരിച്ചു വിളിച്ചിട്ടുണ്ട്. റെയിവേ ബോര്‍ഡില്‍നിന്നുള്ള അനുമതി ലഭിച്ചശേഷം മാത്രം മതി തുടര്‍നടപടികളെന്നാണ് റവന്യൂ

സില്‍വര്‍ ലൈന്‍: സാമൂഹികാഘാത പഠനം ഇന്ന് മുതല്‍; തുടക്കം കണ്ണൂരിലെ പയ്യന്നൂര്‍ പഞ്ചായത്തില്‍ നിന്ന്

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് ആരംഭിക്കും. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത്ത് സര്‍വ്വീസസ് നടത്തുന്ന പഠനത്തിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പഞ്ചായത്തിലാണ് തുടക്കമാവുക. പദ്ധതി വരുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരില്‍ കണ്ട് അവരുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനം. ഇതിനായി ചോദ്യാവലി തയ്യാറാക്കി വളണ്ടിയര്‍മാര്‍

സില്‍വര്‍ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോകില്ല; കേരളത്തിലെ 95% ആളുകളും കഴിക്കുന്നത് മോശം ഭക്ഷണം, ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുമതി അതിവേഗ ട്രെയിനെന്ന് ശ്രീനിവാസന്‍

കോഴിക്കോട്: സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോകില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ഭക്ഷണം, പാര്‍പ്പിടം പോലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കഴിഞ്ഞിട്ടുമതി ഇത്തരം പദ്ധതികളെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. പ്രാഥമികമായ ഒരുപാട് കാര്യങ്ങള്‍ കേരളത്തില്‍ ചെയ്യാനുണ്ട്. അതൊക്കെ ചെയ്തുകഴിഞ്ഞിട്ടേ ഇത്രയും ബഡ്ജറ്റില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കാവൂ. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭക്ഷണശീലമാണ്. മൂന്നുനേരം ഭക്ഷണം കഴിക്കുക, അടച്ചുറപ്പുള്ള വീട്ടില്‍

കെ റെയില്‍: ഒരുവര്‍ഷത്തെ ചെലവ് 542 കോടി; പ്രതീക്ഷിക്കുന്ന വരുമാനം 2276 കോടി രൂപയെന്ന് ഡി.പി.ആര്‍

തിരുവനന്തപുരം: കെ-റെയിലിന്റെ പരിപാലനത്തിന് ആദ്യവര്‍ഷത്തെ ചെലവ് 542 കോടി രൂപവരുമെന്ന് വിശദ പദ്ധതിരേഖയില്‍ (ഡി.പി.ആര്‍.) പറയുന്നു. പത്തുവര്‍ഷത്തിനുശേഷം ചെലവ് 694 കോടി രൂപയായി ഉയരും. ടിക്കറ്റ് വരുമാനമായി 2025-26 വര്‍ഷം 2,27 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ ശമ്പളം, കോച്ചിന്റെയും പാളത്തിന്റെയും അറകുറ്റപ്പണി എന്നിവ ഉള്‍പ്പെടെയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. കെ. റെയിലിനായി ആദ്യഘട്ടത്തില്‍ 3384 ജീവനക്കാരെ

വരുംതലമുറയുടെ ശാപം ഉണ്ടാക്കരുത്,​ എത്ര എതിർത്താലും കെ റെയില്‍ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: എതിര്‍പ്പുണ്ടെന്ന് കരുതി കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പാറപ്പുറത്ത് സി.പി.എം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഇപ്പോള്‍ വേണ്ട എന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഇല്ല എങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണ് ചോദ്യം. ഗെയിലും ദേശീയപാതയും നടപ്പാക്കിയില്ലേ. ഒരു നാടിനെ ഇന്നില്‍ തളച്ചിടാന്‍ നോക്കരുത്. വരുന്ന തലമുറയുടെ

ഒറ്റ ക്ലിക്കില്‍ പരിശോധിക്കാം കെ റെയില്‍ കടന്നു പോകുന്നത് നിങ്ങളുടെ പ്രദേശത്തു കൂടെ ആണോയെന്ന്

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ നിര്‍മിക്കുന്ന പുതിയ വേഗ റെയില്‍പാതയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കാനിരിക്കെ പാത ഏതൊക്കെ സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാന്‍ മാപ്പ് പ്രസിദ്ധീകരിച്ച് അധികൃതര്‍. നിലവിലെ പദ്ധതിരേഖ അനുസരിച്ച് പാത കടന്നുപോകുന്ന അലൈന്‍മെന്റിന്റെ രൂപരേഖയുടെ മാപ്പ് കെ-റെയിലിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ് ഈ പാതയില്‍ നേരിയ വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും ഓരോ സ്ഥലത്തിന്റെയും കൃത്യമായ

ജനദ്രോഹ പദ്ധതിയായ കെ റെയില്‍ ഉപേക്ഷിക്കണം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യൻ

നന്തിബസാര്‍: ജനവാസ കേന്ദ്രങ്ങളിലൂടെ വീടുകള്‍ കയ്യേറി കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ജനദ്രോഹ പദ്ധതിയായ കെ റെയില്‍ ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. നീതി ആയോഗോ, പരിസ്ഥിതി വകുപ്പോ- കേന്ദ്ര ധനകാര്യവകുപ്പോ അനുമതി നല്‍കാത്ത കെ റെയില്‍ പദ്ധതി ഏതാനും ചിലര്‍ക്ക് മാത്രം ലാഭമുണ്ടാക്കുമെന്നല്ലാതെ ആരാക്കാണ് ഇതുകൊണ്ട് ഗുണമെന്നും അദ്ദേഹം ചോദിച്ചു. കെ-റെയില്‍

നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള കേരളത്തിൽ അർധ അതിവേഗ റെയിൽപ്പാത ആവശ്യമില്ല; കെ.മുരളീധരൻ എം.പി

കൊയിലാണ്ടി: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കെ-റെയിൽ പദ്ധതി ചവറ്റുകുട്ടയിൽ എറിയുമെന്നും നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള കേരളത്തിൽ അർധ അതിവേഗ റെയിൽപ്പാത ആവശ്യമില്ലെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യവുമായി കെ-റെയിൽ ജനകീയ സമിതി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-റെയിലിന്റെ പേരിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കുടിയൊഴിപ്പിക്കലിനായിരിക്കും കേരളം സാക്ഷ്യം വഹിക്കുക.

error: Content is protected !!