Tag: k surendran

Total 6 Posts

കൊടക്കര കുഴല്‍പണ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം. കെ. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്. കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന

‘കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ?’; പ്രസീതയുടെയും കെ സുരേന്ദ്രന്റെയും പുതിയ ശബ്ദരേഖ പുറത്ത്

കണ്ണൂര്‍: പ്രസീതയുടെയും കെ സുരേന്ദ്രന്റെയും പുതിയ ശബ്ദരേഖ പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുന്‍പ് സുരേന്ദ്രന്‍ വിളിച്ച ഫോണ്‍ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. സികെ ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയില്‍ സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്. ‘ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വച്ചിട്ട് ഇന്നലെ മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്’ എന്നും

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; എന്‍ഡിഎയ്ക്ക് കേരളത്തില്‍ സ്വീകാര്യത ലഭിക്കുമെന്ന് കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം: ജനങ്ങള്‍ ശക്തമായ മാറ്റത്തിന് ആഗ്രഹിക്കുന്നു. ഇത്തവണ ആ രീതിയിലുള്ള ഫലമായിരിക്കും വരാന്‍ പോകുന്നതെന്ന് ബിജെപി നോതാവ് കെ സുരേന്ദ്രന്‍. എന്‍ഡിഎക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. എക്‌സൈറ്റ് പോള്‍ ഫലങ്ങളില്‍ കാര്യമില്ല. ഒരോ ചാനലും ഓരോന്നാണ് പറയുന്നുത്. വിധി നിശ്ചയിക്കുന്നത് ജനങ്ങളാണ്. സംസ്ഥാനത്ത് ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ്

പി.ടി ഉഷ യഥാർത്ഥ ദേശസ്നേഹിയെന്ന് കെ സുരേന്ദ്രൻ

പയ്യോളി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ച കായിക താരം പി ടി ഉഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപി. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉഷയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷ ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയാണെന്നും, ഉഷയെ പിന്തുണയ്ക്കാന്‍ ബിജെപി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച യുവാവിനെതിരേ പരാതി നല്‍കി

മേപ്പയ്യൂര്‍: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കി. പേരാമ്പ്ര സ്വദേശി അജ്‌നാസിനെതിരേ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ. സജീവനാണ് മേപ്പയ്യൂര്‍ സി.ഐ.യ്ക്ക് പരാതി നല്‍കിയത്. ബാലികാ ദിനത്തിൽ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. അതിനടിയിൽ

കെ സുരേന്ദ്രന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര സംഘം; കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചത്

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സംഘം. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. സംസ്ഥാനത്തിന്റെ സമയബന്ധിതമായ ഇടപെടലുകളാണ് കൊവിഡ് വ്യാപനം തടയാന്‍ സഹായിച്ചതെന്നും ഇത് കേരളത്തിന്റെ വിജയമാണെന്നും കേന്ദ്ര സംഘം പറഞ്ഞു. ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലുമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്രസംഘം

error: Content is protected !!