Tag: KAKKODI NEWS

Total 3 Posts

കക്കോടിയിലെ ബ്യൂട്ടി പാര്‍ലറില്‍ മോഷണം, കവര്‍ന്നത് അഞ്ച് പവനും 60,000 രൂപയും

കക്കോടി: കക്കോടിയിലെ ‘സഹേലി’ ബ്യൂട്ടി പാര്‍ലറില്‍ മോഷണം.അഞ്ചുപവന്‍ ആഭരണവും അറുപതിനായിരം രൂപയും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. കടലുണ്ടി സ്വദേശിനി അഞ്ജന (23)യാണ് നടക്കാവില്‍ നിന്ന് അറസ്റ്റിലായത്. 2020 ഒക്ടോബര്‍ 25-നാണ് സംഭവം. മുടി ഹെന്നചെയ്യാന്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ അഞ്ജന ബ്യൂട്ടീഷനായ രഹനയുടെ ബാഗില്‍നിന്നും ആഭരണവും പണവും മോഷ്ടിക്കുകയായിരുന്നു. വയറുവേദന അഭിനയിച്ച് കുടിക്കാന്‍ വെള്ളം വാങ്ങിക്കൊടുക്കാന്‍

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കാക്കൂർ: കാക്കൂർ ഒമ്പതേ അഞ്ചിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ ബാലുശ്ശേരി തുരുത്യാട് സ്വദേശി ഷയാൻ അബൂബക്കർ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയിലെ ഐ.ടി കമ്പനി ജീവനക്കാരനായ ഷയാൻ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കക്കോടിയില്‍ യുവാവ് പോലീസിന് കണ്‍മുന്നില്‍ തൂങ്ങി മരിച്ചു

കക്കോടി: കക്കോടിയില്‍ രാജേഷ് എന്ന 33 വയസ്സുകാരന്‍ പൊലീസിന്റെ കണ്‍മുന്നില്‍ തൂങ്ങിമരിച്ചു. ഇന്നലെയാണ് സംഭവം. രാവിലെ ആറ് മണിയോടെ രാജേഷ് പ്രദേശത്തെ ഒരു വീട്ടിലെത്തി. ഈ വീട്ടിലെ യുവതിയെ നേരത്തെ രാജേഷ് റജിസ്റ്റര്‍ വിവാഹം കഴിച്ചെങ്കിലും ബന്ധം വേര്‍പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സമീപത്തെ പ്ലാവില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. സംഭവം

error: Content is protected !!