Tag: KANCHA

Total 2 Posts

സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍; പിടിച്ചെടുത്തത് രണ്ടുലക്ഷം രൂപ വിലവരുന്ന കഞ്ചാവ്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോട്ടയം സ്വദേശി പൂവരണി കൂനനിക്കല്‍ വീട്ടില്‍ കെ.ടി ജോസഫ് (67) നെയാണ് പിടികൂടിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് മൂന്നുകിലോ കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കസബ എസ്.ഐ ആന്റണിയാണ് പ്രതിയെ

പോലീസിനെ വെട്ടിച്ച കഞ്ചാവ് സംഘം റിസോര്‍ട്ടാണെന്ന് തെറ്റിദ്ധരിച്ച് ഓടിക്കയറിയത് പോലീസ് സ്‌റ്റേഷനിലേക്ക്

നെടുങ്കണ്ടം: പോലീസിനെ വെട്ടിച്ച് കഞ്ചാവുമായി കടന്നവര്‍ റിസോര്‍ട്ടാണെന്ന് തെറ്റിദ്ധരിച്ച് ഓടിക്കയറിയത് പോലീസ് സ്റ്റേഷനില്‍. പിടിയിലായവരില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 3 കിലോ കഞ്ചാവുമായി കടന്ന 4 പേരാണ് അറസ്റ്റിലായത്.അടിമാലി 200 ഏക്കര്‍ പുത്തന്‍പുരയ്ക്കല്‍ വിനീത് ( 20) ,എറണാകുളം കൊച്ചുമഠത്തില്‍ ആദര്‍ശ്( 18), ഇസ്ലാം നഗറില്‍ സബിര്‍ റഹ്മാന്‍ ( 22)

error: Content is protected !!